കടമറ്റത്തു കത്തനാരച്ചന്റെ അനുഗ്രഹമായി ഈ ബ്ലോഗറില്‍ എന്റെ രണ്ടു കാലുകള്‍ എടുത്തു വെക്കുന്നു... (സകല പിശാചുക്കളുടെ ആക്രമണം പ്രതീക്ഷിച്ചുകൊണ്ടു തന്നെ..) ഒരു കാലുമാത്രം വെച്ചു കേറാനുള്ള പേടിയൊന്നുണ്ടായിട്ടല്ല മോഹന്‍ലാലിന്റെ "വിയറ്റ്നാം കോളനി"യില്‍ (ഇവിടെ കാണാം) ഇന്നസെന്റ് പല്ലുതേക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ സ്റ്റെയറില്‍ ഒരു കാലു വെച്ചു തെന്നി താഴേക്കു ഉരുണ്ടു വീണതു പോലെയാകാതിരിക്കാന്‍ വേണ്ടിയാണു ബ്ലോഗറില്‍ ഞാന്‍ രണ്ടു കാലു എടുത്തുവെച്ചത്..
എന്തെയ്... ബൈബിളിലെ സുവിശേഷങ്ങള്‍ മനുഷ്യനെ റിപ്പയര്‍ ചെയ്ത് നന്നാക്കാനാണെങ്കില്‍ .. എനിക്കു എന്റെ സുവിശേഷങ്ങള്‍ ഉപയോഗിച്ചു വഴി തെറ്റിനടക്കുന്ന ബൂലോഗരെ നന്നാക്കി കൂടെ.. നന്നാക്കും നന്നാക്കിയെടുക്കും .. അതെന്റെ പണിയായിപ്പോയി...
പ്രതീക്ഷിക്കുക അടുത്ത ലക്കത്തില്‍ എന്റെ സര്‍വ്വതും സമര്‍പ്പിച്ചുകൊണ്ടു....
Subscribe to:
Post Comments (Atom)

10 comments:
ഇതു എന്റെ ഫറ്സ്റ്റ് സമറ്പ്പണം
“ഠേ........” ബ്ലോഗുല്ഘാടനം കഴിഞ്ഞു.
കടന്നു വരൂ
കിടന്നു വരൂ
ചാടി വരൂ
ഓടി വരൂ
‘കുഞ്ഞാടെ....‘
(അച്ഛനു കുര്‍ബാന പഠിപ്പിക്കുന്നവരും ഇവിടെ കാണും കേട്ടൊ. സൂക്ഷിച്ച് :))
സ്വാഗതം.
-സുല്‍
എടെ സുല്‍
നിനക്കു ഇപ്പോഴും എപ്പൊഴും നല്ലതുവരട്ടെ ... അതോടൊപ്പം ചീത്തയും വരട്ടെ... ആമ്മേന്‍
ബാ.... ചുണയുണ്ടെങ്കില്‍ എന്യൊന്ന് നന്നാക്ക്... ഞാന്‍ നന്നാവില്ലാാ...
ഉത്ഘാടനം കഴിഞ്ഞു നാരങ്ങാ മിഠായി..?
സുവിശേഷങ്ങള്ക്കായി കാത്തിരിക്കുന്നു. ഈ വെരിഫിക്കേഷന് സെറ്റിംഗ്ഗ് എടുത്തുമാറ്റണേ..
സു(സുല്ലിന്റെയല്ല) സ്വാഗതം..
പോളച്ചോ.. ഈശോ മിശിഹായ്കു സ്തുതിയായിരിയ്കട്ടേ..
വിശേഷങ്ങളും, സുവിശേഷങ്ങളും കേള്‍പ്പതിന്നായ്..
ഞാനിതാ കാതോര്‍ക്കുന്നൂ..
ആമേന്‍.
ചീത്തയെല്ലാം ഞാനിങ്ങോട്ട് ഫോര്‍വേഡ് ചെയ്യാം. ഇപ്പൊ തന്നെ ഒന്നു കിട്ടിയിട്ടിരിക്കുവാ.
ഇവിടന്ന് :)http://sulphoto.blogspot.com/2007/06/5.html
word very : slisplum (athentha acho)
-സുല്‍
പോളച്ചോ കുഞ്ഞാടുകള്‍ അക്ഷമരായി വെളിയില്‍ കാത്തുനില്‍ക്കുകയാണ്. വേഗം ആ കുമ്പസാരക്കൂട് റെഡിയാക്കിവെക്കൂ അച്ചോ! വല്യ കൂടുതന്നെയായിക്കോട്ടെ. ഒന്നിലധികം കുട്ടി-ആടുകളെ കയറ്റി കുമ്പസാരിപ്പിക്കാലോ..
ഞാന്‍ അടുത്ത ദിവസമെത്തിയാ മത്യോ? നന്നാവോ എന്നു നോക്കട്ടെ. പലരും നോക്കി. അവര്‍ ശരിയായില്ല. ഞാനും.. ഹിഹി..
പ്രിയ ബൂലോക കുഞ്ഞാടുകളെ..നിങ്ങളെ ഒക്കെ നന്നാക്കുന്നതിനായി..അല്ലെങ്കില്‍...ശരിയാക്കുന്നതിനായി..അതുമല്ലെങ്കില്‍...എന്തെങ്കിലുമൊക്കെ ആക്കുന്നതിനായി പോളച്ചനിതാ ആഗതനായിരിക്കുന്നു..ആരും അച്ചന്റെ കാലു വാരി നിലത്തടിക്കരുതു കുഞ്ഞാടുകളെ..
ആദ്യത്തെ ഉപദേശം : സ്വിച്ചിട്ടാല്‍..ബള്‍ബു കത്തും ..അപ്രകാരമാണെങ്കില്‍..ബള്‍ബിട്ടാല്‍..
എന്തു സംഭവിക്കും ..പറയൂ..കുഞ്ഞാടുകളേ..
അതു പൊട്ടിപ്പോകുമച്ചോ..
എന്റെ ഏറ്നാട ഉണ്ണികുട്ട ചന്രകാന്ത ഞാന്‍ കുമ്പസാരകൂടു ശെരിയാക്കി കൊണ്ടിരിക്കുകയാണു മക്കളെ ...
അതുവരെ മക്കളെ നിങ്ങളു കുരിശു വരുച്ചു പ്രാറ്തിക്കൂ...
എന്റെ ദൈവമെ ഈ കുഞ്ഞാടുകള്‍ക്കു നല്ലതു കൊടുക്കണമെ അതോടൊപ്പം ചീത്തയും.... ആമ്മേ൯
Post a Comment