skip to main | skip to sidebar

പോളച്ചന്റെ സുവിശേഷങ്ങള്‍

എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടതും അനുഭവിച്ചതുമായ എല്ലാവിധ അബദ്ധങ്ങളും മണ്ടത്തരങ്ങളും അമളികളും ഹൊററും ത്രില്ലറും ആക്ഷനും സസ്പെന്‍സും (മോനെ/മോളെ .. ഹോട്ടെലിലെ ഫുഡ്‌ മെനു വായിക്കുന്നതുപോലെ ഇതു വായിക്കല്ലെ) അങ്ങനെയെല്ലാം ബൈബിളിലെ സുവിശേഷം പോലെ നിങ്ങളുടെ മുമ്പിലും....

Thursday, 14 June 2007

പോളച്ചന്റെ സുവിശേഷങ്ങള്‍: ഒരു അച്ചന്റെ ഫര്‍സ്റ്റ്‌ സമര്‍പ്പണം..

പോളച്ചന്റെ സുവിശേഷങ്ങള്‍: ഒരു അച്ചന്റെ ഫര്‍സ്റ്റ്‌ സമര്‍പ്പണം..
Posted by പോളച്ച൯ at 3:32 pm

No comments:

Post a Comment

Older Post Home
Subscribe to: Post Comments (Atom)

എന്നെ കുറിച്ചു പറയുകയാണെങ്കില്‍

പോളച്ച൯
Ernakulam, Kerala, India
കൊച്ചിയിലെ ഏതോ ഒരു ആശുപത്രിയില്‍ പച്ചയുടുപ്പിട്ട ഭൂതങ്ങളെ കണി കണ്ടു "അമ്മേ" എന്ന അലറികൊണ്ടു 1982ല്‍ ജനനം... പഠനവും വളര്‍ച്ചയും എല്ലാം കൊച്ചിയില്‍... തീറ്റയും ഉറക്കവും എന്റെ പ്രധാനപ്പെട്ട ഹോബികളാക്കികൊണ്ടുള്ള ജീവിതം മുമ്പോട്ടു പോകുന്നില്ലാന്നു തോന്നിയപ്പൊള്‍ KFCഉം Pizza Huttഉം കഴിക്കാന്‍ കൊച്ചിയില്‍ നിന്നും ദുബായിലേക്കു വന്നു... അതോടൊപ്പം AutoCAD Draughstman എന്ന കുപ്രസിദ്ധ ജോലിയും. അങ്ങനെ എന്റെ ജീവിതം മുമ്പോട്ടു.... പിന്നെ നിനക്ക്‌ എന്നെ കുറിച്ചു കൂടുതല്‍ വിവരമറിയണമെന്നുണ്ടെങ്കില്‍ അതങ്ങുമനസ്സില്‍ വെച്ചാല്‍ മതി.. കേട്ടോടെ....
View my complete profile

Blog Archive

  • ▼  2007 (2)
    • ▼  June (2)
      • പോളച്ചന്റെ സുവിശേഷങ്ങള്‍: ഒരു അച്ചന്റെ ഫര്‍സ്റ്റ്‌...
      • ഒരു അച്ചന്റെ ഫര്‍സ്റ്റ്‌ സമര്‍പ്പണം..

ഈ ബ്ലോഗില്‍‌ തിരയുക

മക്കളെ സമയം എന്തായി

Powered By Blogger