Thursday, 14 June 2007

പോളച്ചന്റെ സുവിശേഷങ്ങള്‍: ഒരു അച്ചന്റെ ഫര്‍സ്റ്റ്‌ സമര്‍പ്പണം..

പോളച്ചന്റെ സുവിശേഷങ്ങള്‍: ഒരു അച്ചന്റെ ഫര്‍സ്റ്റ്‌ സമര്‍പ്പണം..

ഒരു അച്ചന്റെ ഫര്‍സ്റ്റ്‌ സമര്‍പ്പണം..

കടമറ്റത്തു കത്തനാരച്ചന്റെ അനുഗ്രഹമായി ഈ ബ്ലോഗറില്‍ എന്റെ രണ്ടു കാലുകള്‍ എടുത്തു വെക്കുന്നു... (സകല പിശാചുക്കളുടെ ആക്രമണം പ്രതീക്ഷിച്ചുകൊണ്ടു തന്നെ..) ഒരു കാലുമാത്രം വെച്ചു കേറാനുള്ള പേടിയൊന്നുണ്ടായിട്ടല്ല മോഹന്‍ലാലിന്റെ "വിയറ്റ്‌നാം കോളനി"യില്‍ (ഇവിടെ കാണാം) ഇന്നസെന്റ്‌ പല്ലുതേക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ സ്റ്റെയറില്‍ ഒരു കാലു വെച്ചു തെന്നി താഴേക്കു ഉരുണ്ടു വീണതു പോലെയാകാതിരിക്കാന്‍ വേണ്ടിയാണു ബ്ലോഗറില്‍ ഞാന്‍ രണ്ടു കാലു എടുത്തുവെച്ചത്‌..

എന്തെയ്‌... ബൈബിളിലെ സുവിശേഷങ്ങള്‍ മനുഷ്യനെ റിപ്പയര്‍ ചെയ്ത്‌ നന്നാക്കാനാണെങ്കില്‍ .. എനിക്കു എന്റെ സുവിശേഷങ്ങള്‍ ഉപയോഗിച്ചു വഴി തെറ്റിനടക്കുന്ന ബൂലോഗരെ നന്നാക്കി കൂടെ.. നന്നാക്കും നന്നാക്കിയെടുക്കും .. അതെന്റെ പണിയായിപ്പോയി...

പ്രതീക്ഷിക്കുക അടുത്ത ലക്കത്തില്‍ എന്റെ സര്‍വ്വതും സമര്‍പ്പിച്ചുകൊണ്ടു....